¡Sorpréndeme!

MS Dhoni breaks silence on his international comeback | Oneindia Malayalam

2019-11-28 573 Dailymotion

MS Dhoni breaks silence on his international comeback

ധോണി വിരമിച്ചേക്കുമെന്ന തരത്തില്‍ പല തവണ അഭ്യൂഹങ്ങള്‍ വരികയും ചെയ്തിരുന്നു. പക്ഷെ ഇവയോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ധോണി. ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ആദ്യമായി അദ്ദേഹം മനസ്സ് തുറന്നു